Friday, December 19, 2008

Common Sailer (Neptis hylas)






























ഇവനൊരു വെറും സഞ്ചാരി..

common sailor എന്നു പേരും..
സഞ്ചാരിയായതു കൊണ്ടാണോ എന്നറിയില്ല...
എനിക്കിതിനോടു വല്ലാത്ത ഇഷ്ടം

ഈ ശലഭം പറക്കുന്നതു ഒരു കടലാസു പോലെയെന്നേ എനിക്കെന്നും തോന്നിയിട്ടുള്ളൂ...